കുനിശ്ശേരി: വെളിച്ചപ്പാട് വീട്ടിൽ പരേതനായ കണ്ടുണ്ണിയുടെ ഭാര്യ ലീലാവതി അമ്മ (93) നിര്യാതയായി. മക്കൾ: സുകുമാരൻ, മോഹൻദാസ്, രത്നാമണി, സൗധാമണി, രാധ, പ്രേമജ, ഭാരതി.