ആലത്തൂർ: തരൂർ മരുതക്കോട്ടിൽ പരേതനായ വേലായുധെൻറ ഭാര്യ വെള്ളമ്മ (87) നിര്യാതയായി. മക്കൾ: രാമചന്ദ്രൻ, മണികണ്ഠൻ, ശാന്തകുമാരി, കുമാരി, അഞ്ജലി. മരുമക്കൾ: സത്യഭാമ, സുധ, രഘുദേവൻ, രവി, സുദേവൻ.