വടക്കഞ്ചേരി: മഞ്ഞപ്ര കുന്നിശ്ശേരിപറമ്പ് എം.കെ. വേലായുധൻ (68) നിര്യാതനായി. ഭാര്യ: മണി. മക്കൾ: പ്രേമ, പ്രീതി, പ്രഭ, പ്രസന്ന, പ്രദീപ്, പ്രസീത. മരുമക്കൾ: രാധാകൃഷ്ണൻ, ശകുന്തള, ബാബു, പ്രമോദ്, പരേതനായ കണ്ണൻ.