പത്തിരിപ്പാല: മണ്ണൂർ കിഴക്കുംപുറം കുറുവത്തൊടി വീട്ടിൽ പരേതനായ വേലായുധെൻറ ഭാര്യ കല്യാണി (84) നിര്യാതയായി. മക്കൾ: മോഹനൻ, മനോഹരൻ, രഘു, പുഷ്പലത. മരുമക്കൾ: സത്യഭാമ, ഷീബ, സുനിത, ശിവൻ.