കഞ്ചിക്കോട്: ചെടയൻ കാലായ് ശ്രീവത്സത്തിൽ പരേതനായ തങ്കരാജ് കൗണ്ടറുടെ മകൻ സെൽവരാജ് (56) നിര്യാതനായി. കഞ്ചിക്കോട് ഐ.ടി.ഐ ജീവനക്കാരനാണ്. ഭാര്യ: സരസ്വതി. മക്കൾ: ആദർശ്, അനീഷ്.