കോട്ടക്കൽ: കോട്ടപ്പടി പൂഴിത്തറ രുഗ്മിണി സദനത്തിൽ ശങ്കരൻകുട്ടിയുടെ ഭാര്യ വൽസല (65) നിര്യാതയായി. മകൻ: ശ്രീജിത് (കോട്ടക്കൽ ആര്യവൈദ്യശാല). മരുമകൾ: മായ.