മേലാറ്റൂർ: വേങ്ങൂർ വളയപ്പുറം പരേതനായ കുരിക്കൾ കുഞ്ഞയമ്മുവിെൻറ ഭാര്യ മലയനകത്ത് ഖദീജ (കുഞ്ഞിമാൾ ഹജ്ജുമ്മ -88) നിര്യാതയായി. മക്കൾ: അബ്ദുൽ മജീദ്, നൂറുദ്ദീൻ, ഖാലിദ്, അബ്ദുൽ ഗഫൂർ, ജമീല, റുഖിയ.