ഇരുമ്പുഴി: ആലിക്കാപറമ്പ് ചാലില്‍ പനക്കാമ്പറ്റ മായിെൻറ മകന് അബ്ദുല്ല (64) നിര്യാതനായി. ഭാര്യ: ആഇശുമ്മു. മക്കൾ: ഫജ്രിയ, ഫസ്ന, ഫായിസ, ഫഹ്മിദ. മരുമക്കൾ: മുനീർ, നൗഷാദ്, റസാഖ്, ഫസിൽ.