താനൂർ: താനൂർ ടൗൺ സ്വദേശിയും ഓലപ്പീടിക താമസക്കാരനുമായ ഈസക്കാനകത്ത് ഇമ്പിച്ചിബാവ (92) നിര്യാതനായി. ഭാര്യ: ഐശുമ്മ. മക്കൾ: മുഹമ്മദ് ശരീഫ്, ഇസ്മായിൽ, ഗഫൂർ, റംല, ഷാഹിദ. മരുമക്കൾ: റസാക്ക്, മുനീർ, ഖദീജ, ഷാജി, താഹിറ.