പുളിക്കൽ: പറവൂർ ചെറാതൊടി മായപ്പക്കുഴി മുഹമ്മദ് ഹാജി (73) നിര്യാതനായി. ഭാര്യ: ബീഫാത്തിമ. മക്കൾ: സിദ്ദീഖ് (സൗദി), അബ്ദുൽ കരീം, റഫീഖ് (ദുബൈ), ഹനീഫ, ഫാത്വിമ സുഹ്റ, നസീമ, ആസിഫ. മരുമക്കൾ: ഷൗക്കത്തലി (പുത്തൂർപള്ളിക്കൽ), അഷ്റഫ് (വൈദ്യരങ്ങാടി), നിഷാജിർ (സിയാംകണ്ടം), സലീന, സമീദ, സമീന (പറവൂർ).