പുളിക്കൽ: ഐക്കരപ്പടി ബ്രാഞ്ച് പോസ്റ്റ് ഓഫിസിൽ 40 വർഷം പോസ്റ്റ്മാൻ ആയി സേവനം ചെയ്ത ഐക്കരപ്പടി പൂച്ചാലിലെ പേവുംപുറത്ത് കെ.പി. ഗോവിന്ദൻകുട്ടി നായർ (ഗോപി നായർ- 78) നിര്യാതനായി. ഭാര്യ: ചന്ദ്രമതി. മക്കൾ: സജിത, സരിത. മരുമക്കൾ: ബാബു നാരായണൻ, വേണുഗോപാൽ.