രാമപുരം: രാമപുരത്ത് പൂജ സ്റ്റോർ സ്റ്റേഷനറി വ്യാപാരിയായിരുന്ന പരേതനായ പുല്ലാനിക്കാട്ടിൽ പ്രദീപ് കുമാറിെൻറ ഭാര്യ ശ്രീകല (47) നിര്യാതയായി. കൂട്ടിലങ്ങാടി ഫോക്ക്സ് കാർ ഷോറൂം ജീവനക്കാരിയാണ്. പിതാവ്: ബാലകൃഷ്ണൻ (കാവുങ്ങൽ). മാതാവ്: പരേതയായ പുള്ളാനിക്കാട്ടിൽ രാധ (റിട്ട. ഇ.ഡി പോസ്റ്റ് മാസ്റ്റർ രാമപുരം). മക്കൾ: വർണ, വാണി, പരേതയായ വൃന്ദ. മരുമക്കൾ: ശ്രീജിത്ത് (കുലുക്കല്ലൂർ), വിപിൻ (വെള്ളാട്ട് പറമ്പ്). സഹോദരങ്ങൾ: ശ്രീജ, ശ്രീജേഷ് (പോളണ്ട്).