മുണ്ടുപറമ്പ്: കുന്നത്തൊടി അലവി (64) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: ഷാഹിന, സമീന, അബ്ദുൽ റഷീദ് (ജിദ്ദ). മരുമക്കൾ: റഷീദ് (പൈത്തിനിപറമ്പ്), ആഷിഫ. സഹോദരങ്ങൾ: കുഞ്ഞുമുഹമ്മദ്, അലി, ഉമ്മർ, ഉസ്മാൻ, സഫിയ, ലത്തീഫ്, പരേതനായ ചേക്കുട്ടി ഹാജി.