പാലപ്പെട്ടി: പുതിയിരുത്തി പടിഞ്ഞാറ് ഭാഗത്ത് താമസിക്കുന്ന തോട്ടുങ്ങൽ മുഹമ്മദ് (75) നിര്യാതനായി. ഭാര്യ: സുഹറ. മക്കൾ: ഷാമില, ഷാഹിജ, ഷാഹിന. മരുമക്കൾ: അലി, ഫാറൂഖ്, ഹനീഫ. സഹോദരൻ: ബഷീർ.