വെള്ളമുണ്ട: പഴഞ്ചനചങ്ങൻ ഫാത്തിമ (68) നിര്യാതയായി. ഭർത്താവ്: മൊയ്തു ഹാജി. മക്കൾ: അബദുറഹ്മാൻ, റഷീദ്, റംല, ഖദീജ, ആസ്യ. മരുമക്കൾ: ഹംസ, അലി, റഹ്മത്ത്, പരേതനായ നാസർ.