കണിയാമ്പറ്റ: ചിത്രമൂലയിൽ വ്യാപാരിയായിരുന്ന കമ്മിച്ചാൽ മമ്മുണ്ണി ഹാജി (85) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: മുഹമ്മദ് (ബാപ്പു), ഖദീജ, ബീരാൻകുട്ടി (മക്ക), ജമീല, റഷീദ്, റഫീഖ് (മക്ക), ജലീൽ. മരുമക്കൾ: ഫാത്തിമ, അസൈനാർ, സുബൈദ, പോക്കർ പുൽപ്പറമ്പിൽ, സാജിദ, ഉമ്മു ഹാനി, ജസീന, പരേതയായ സുബൈദ.