പന്തളം: മങ്ങാരം മതിലിനെ വടക്കേതിൽ ഹമീദ് റാവുത്തർ (80) നിര്യാതനായി. മക്കൾ: ലൈല ബീവി, സുബൈദ ബീവി, ജലാലുദ്ദീൻ, ഉദുമാൻ റാവുത്തർ, ബഷീർ റാവുത്തർ. മരുമക്കൾ: സുലൈമാൻ റാവുത്തർ, റംലത്ത് ബീവി, നബീസ ബീവി, സലീന, പരേതനായ അബ്ദുൽ സലാം.