പന്തളം: തോന്നല്ലൂർ കൊട്ടേത്ത് പരേതനായ ശ്രീധരൻ പിള്ളയുടെ ഭാര്യ എ.ജി. ദേവകിയമ്മ (87) നിര്യാതയായി. മക്കൾ: കെ.എസ്. രാജേന്ദ്രൻ (റിട്ട. ഡിവൈ.എസ്.പി), വിനോദ്കുമാർ, അംബിക, അശോക് കുമാർ. മരുമക്കൾ: ജയന്തി, ശ്രീരേഖ, വിനോദ്കുമാർ, അമ്പിളി.