കുന്നന്താനം: പുത്തൻപുരയ്ക്കൽ നന്ദനത്തിൽ പരേതനായ ബാലകൃഷ്ണപിള്ളയുടെ ഭാര്യ മീനാക്ഷിയമ്മ (72) നിര്യാതയായി. മക്കൾ: ബിന്ദു പണിക്കർ, ബിജു നായർ. മരുമക്കൾ: ഷാബു പണിക്കർ, ഹരി നായർ. സംസ്കാരം വെള്ളിയാഴ്ച 11.30ന് വീട്ടുവളപ്പിൽ.