കുന്നന്താനം: പാറടി പുതുപ്പറമ്പിൽ പി.സി. ചാക്കോ (76) നിര്യാതനായി. സംസ്കാരം പിന്നീട്.