കുമ്പനാട്: കേരള ബാങ്ക് മുൻ ജീവനക്കാരി കുന്നത്തുംകര കളത്തറയിൽ കെ.കെ. അമ്മിണി (75) നിര്യാതയായി. സി.പി.എം കുമ്പനാട് മുൻ ലോക്കൽ കമ്മിറ്റി അംഗവും കുന്നത്തുംകര ബ്രാഞ്ച് അംഗവുമാണ്. ഭർത്താവ്: പരേതനായ കേശവൻ. മകൻ: പ്രസാദ്. മരുമകൾ: സുജ. സംസ്കാരം വ്യാഴാഴ്ച 11.30ന്.