തൊടുപുഴ: കാഞ്ഞിരമറ്റം ശ്യാംനിവാസിൽ പി. ശ്യാമള ദേവി-78 (റിട്ട. സിൻഡിക്കേറ്റ് ബാങ്ക്, തൊടുപുഴ) നിര്യാതയായി. ഭർത്താവ്: പരേതനായ എം.ജി. ജനാർദനൻ നായർ (റിട്ട. തഹസിൽദാർ, മുനിസിപ്പൽ കൗൺസിലർ). മക്കൾ: സുജ, ഗീത. മരുമക്കൾ: സന്തോഷ്, ഉണ്ണികൃഷ്ണൻ.