തൊടുപുഴ: കുമ്മങ്കല്ല് മാങ്കുന്നേൽ എം.വി. കുര്യൻ (68) നിര്യാതനായി. സി.പി.എം കീരിക്കോട് സെൻട്രൽ ബ്രാഞ്ച് അംഗമാണ്. ഭാര്യ: കാളിയാർ തുരുത്തേൽ കുടുംബാംഗം ലീലാമ്മ. മക്കൾ: സൗമ്യ, ദിവ്യ. മരുമക്കൾ: മനോജ്, ഷൈജു. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് തൊടുപുഴ ന്യൂമാൻ കോളജ് വിജ്ഞാനമാതാ പള്ളി സെമിത്തേരിയിൽ.