ചെറുതോണി: ഉപ്പുതോട് മാടപ്പള്ളിൽ ജോർജിെൻറ ഭാര്യ മറിയക്കുട്ടി (89) നിര്യാതയായി. പൂഞ്ഞാർ തുരുത്തിപ്പള്ളിൽ കുടുംബാംഗമാണ്. മക്കൾ: സിസ്റ്റർ ആലീസ് എസ്.എ. ബി.എസ് (ഒഡിഷ), സിസ്റ്റർ കൃപാ ഫ്രാൻസിസ് എ.എസ്.എം.ഐ (മലാപ്പറമ്പ്), സിസ്റ്റർ ആൽമജ ഫ്രാൻസിസ് എ.എസ്.എം.ഐ (നീർപ്പാറ), ജോസ് കുട്ടി (കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സെക്രട്ടറി). മരുമകൾ: മേരിക്കുഞ്ഞ് കുഴിഞ്ഞാലിൽ പാല. സംസ്കാരം വ്യാഴാഴ്ച 1.30ന് ഉപ്പുതോട് സെൻറ് ജോസഫ് ദേവാലയ സെമിത്തേരിയിൽ.