നെല്ലാപ്പാറ: ആലയ്ക്കതാഴെ രാജൻ (68) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: അനീഷ് രാജൻ (വില്ലേജ് ഓഫിസ് ഉടുമ്പന്നൂർ), നിതീഷ് രാജൻ (സിവിൽ പൊലീസ് ഓഫിസർ, കുളമാവ്). മരുമക്കൾ: പൗർണമി (സിവിൽ സപ്ലൈ ഓഫിസ് തൊടുപുഴ), അശ്വതി (കേരള ഗ്രാമീൺ ബാങ്ക്, കഞ്ഞിക്കുഴി). സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന്.