പോത്തൻകോട്: ഗവ. യു.പി സ്കൂളിനു സമീപം വയൽവാരം വീട്ടിൽ സരിെൻറ ഭാര്യ രശ്മി (28) നിര്യാതയായി. മക്കൾ: അമയ, നിവേദിത. മാതാവ്: സതി.