ആറ്റിങ്ങല്‍: മുനിസിപ്പല്‍ ഓഫിസിനു സമീപം സ്വാഗതില്‍ എസ്. ഗണപതി അയ്യര്‍ (91) നിര്യാതനായി. ഭാര്യ: ഗോമതിയമ്മാള്‍. മക്കള്‍: മണി, നടരാജന്, ഉമ (ദുബൈ). മരുമക്കള്‍: രേവതി, ഹേമ, ഗണേഷ് (ദുബൈ).