ചിറയിൻകീഴ്: പടനിലം വരമനത്തുവിള വീട്ടിൽ സോമൻ (75)നിര്യാതനായി. ഭാര്യ: തങ്കമ്മ. മക്കൾ: സതീശൻ, സുനിൽ, മായ, മഞ്ജു, സിന്ധു. മരുമക്കൾ: ശ്രീരംഗൻ, സുനിൽകുമാർ, ബിജു, സുനിത,സുജ.