ആറ്റിങ്ങൽ: നഗരൂർ നന്ദായ്വനം പൊയ്കവിള കണിച്ചേരിയില്‍ വീട്ടില്‍ വിശ്വനാഥന് (66) നിര്യാതനായി. ഭാര്യ: ശ്രീകുമാരി. മക്കള്‍: ബിന്ദു, ബിനു. മരുമകന്: അരുണ്‍.