വർക്കല: കുരയ്ക്കണ്ണി സാന്ദ്രത്തിൽ കൊട്ടാരക്കര നെല്ലിക്കുന്നം പാറമേൽ പുത്തൻവീട്ടിൽ പരേതനായ മുഹമ്മദ് സുലൈമാെൻറ ഭാര്യ സൈനബാ ബീവി (85) നിര്യാതയായി. മക്കൾ: അബ്ദുൽവഹാബ്, സൈനുലാബ്ദീൻ (റിട്ട. ജില്ല ലേബർ ഓഫിസർ), അഡ്വ. എം.എം. ഫാത്തിമ (വർക്കല), ഷൈല, ജാസ്മിൻ (എച്ച്.എസ്.എസ്.ടി, ഗവ.എച്ച്.എസ്.എസ് കോയിക്കൽ കൊല്ലം). മരുമക്കൾ: അഡ്വ. എഫ്. നഹാസ് വർക്കല, സിൻജു (പ്രിവൻറ്റിവ് ഓഫിസർ എക്സൈസ് പാലക്കാട്), ജസീന സൈനബ ബീവി (റിട്ട. സൂപ്രണ്ട് റവന്യൂ).