ആറ്റിങ്ങല്‍: ആലംകോട് വഞ്ചിയൂര്‍ അനീഷ്ഭവനില്‍ ദേവദാസന് (71) നിര്യാതനായി. ഭാര്യ: ശാന്ത. മക്കള്‍: അനീഷ്, അനിജ. മരുമകന്: ഷിബു. സഞ്ചയനം ശനിയാഴ്ച രാവിലെ 8.30ന്.