പൂജപ്പുര: വാണിയത്ത് ലെയിൻ മകം വീട്ടിൽ ടി.സി 19/2086 സി.ആർ.എ ജെ-3ൽ മുരുകൻ (63) നിര്യാതനായി. ഭാര്യ: സോമലത. മക്കൾ: ദേവി, കാർത്തിക. മരുമക്കൾ: അജയദാസ്, ഗിരീഷ്. സഞ്ചയനം ചൊവ്വാഴ്ച രാവിലെ ഒമ്പതിന്.