തിരുവനന്തപുരം: മണക്കാട് ഗവണ്‍മെൻറ് സ്കൂളിന് സമീപം ഇല്യാസ് (80) നിര്യാതനായി. കോവിഡ് ബാധിതനായി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മക്കള്‍: ഷാഹിദ, ഷഫീഖ്, മുബീന. മരുമക്കള്‍: നിസാര്‍, ഹമീദ്, ഖദീജബീവി.