മാറനല്ലൂര്‍: കരിങ്ങല്‍ തിരുത്തുവിളാകം സാരംഗില്‍ ചന്ദ്രശേഖരന് നായര്‍ (91) നിര്യാതനായി. ഭാര്യ: ശാന്തകുമാരി. മക്കള്‍: ഉഷകുമാരി, സനല്‍കുമാര്‍ (റെയില്‍വേ സംരക്ഷണസേന), മഞ്ജുഷ (കണ്ടല ബാങ്ക്). മരുമക്കള്‍: ബാലചന്ദ്രകുമാര്‍, ശ്രീദേവി, ശിവകുമാര്‍. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.