ആറ്റിങ്ങല്‍: ആലംകോട് വഞ്ചിയൂര്‍ കടവിള പുല്ലുതോട്ടം വിളയില്‍പുത്തന്‍വീട്ടില്‍ പത്മാവതിയമ്മ (83) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ തങ്കപ്പക്കുറുപ്പ്. മക്കള്‍: രേണുക, രാജേശ്വരി, ശശികുമാര്‍, ഗണേശന്.