മാറനല്ലൂര്‍: ചേനാറത്തല പുത്തന്‍ വീട്ടില്‍ വിജയകുമാര്‍ (58-മോഹനന്) നിര്യാതനായി. ഭാര്യ: രമണി. മക്കള്‍: ആശ, അശ്വതി. മരുമക്കള്‍: അനീഷ്, രഞ്ജിത്. സഞ്ചയനം തിങ്കളാഴ്ച രാവിലെ എട്ടിന്.