ശാസ്താംകോട്ട: ഇടയ്ക്കാട് ഭാസി വിലാസത്തിൽ കുഞ്ഞുകുഞ്ഞ് (90) നിര്യാതനായി. ഭാര്യ: പരേതയായ ഭവാനി. മക്കൾ: സുശീല, പരേതരായ ഭാസി, സുമംഗല. മരുമക്കൾ: ലിസി, ആനന്ദൻ, ബാബു. സംസ്കാരം വെള്ളിയാഴ്ച രാവിലെ10ന് വീട്ടുവളപ്പിൽ.