കാവനാട്: കെ.ആർ.എൻ നഗർ -4 വയക്കൽ വീട്ടിൽ വസന്തകുമാറിെൻറ (കണ്ണൻ) ഭാര്യ ഉമാദേവി (50) നിര്യാതയായി. മകൾ: പാർവതി. മരുമകൻ: മിഥുൻ. സഞ്ചയനം ബുധനാഴ്ച രാവിലെ എട്ടിന്.