തൃക്കരുവ: ഇഞ്ചവിള മാക്രിയില്ലാകുളത്തിന് സമീപം പ്രകാശ് ഭവനത്തിൽ കമലാസനൻ (73) നിര്യാതനായി. ഭാര്യ: ലളിതാമണി. മക്കൾ: കലേഷ്കുമാർ, ഉഷാറാണി. മരുമക്കൾ: പ്രീത, ബിനു. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.