ഓച്ചിറ: ആദിനാട് വടക്ക് വയലിൽശേരിൽ സുജാതെൻറ (മണിയൻ) ഭാര്യ വനജ (50) നിര്യാതയായി. മകൾ: ശ്രീലക്ഷ്മി. മരുമകൻ: ദിനേശ് (ആർമി ഉദ്യോഗസ്ഥൻ, ഡൽഹി). സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.