കാവനാട്: കന്നിമേൽചേരി കുന്നാന്തഴികത്ത് വടക്കതിൽ വീട്ടിൽ പരേതനായ പത്മനാഭപിള്ളയുടെ ഭാര്യ ലക്ഷ്മിക്കുട്ടിയമ്മ (92) നിര്യാതയായി. മക്കൾ: വിജയൻപിള്ള, ഓമനക്കുട്ടൻപിള്ള, അംബിക, ശോഭന, ഗോപകുമാർ. മരുമക്കൾ: വസന്തകുമാരി, ശ്യാമള, പരേതനായ രഘുനാഥൻപിള്ള, വേണുഗോപാൽ, ബിന്ദു. സഞ്ചയനം തിങ്കളാഴ്ച രാവിലെ എട്ടിന്.