ശാസ്താംകോട്ട: വേങ്ങ പണ്ടാരത്തറ കിഴക്കതിൽ രാഘവൻപിള്ള (67) നിര്യാതനായി. ഭാര്യ: സീതമ്മ. മക്കൾ: ഗീത, ഗിരിജ. മരുമക്കൾ: ബിജു (അയ്യപ്പൻ), അജയകുമാർ.