ഓച്ചിറ: മേമന വള്ളോപ്പള്ളിൽ ഗോപാലകൃഷ്ണപിള്ള (71) നിര്യാതനായി. ഭാര്യ: ജഗദമ്മ. മക്കൾ: സിന്ധു, സന്ധ്യ. മരുമക്കൾ: തുളസീധരൻപിള്ള, സുദേവൻപിള്ള.