കൊല്ലം: ഇരവിപുരം റോസാറൈസിൽ പരേതനായ കാർത്തികേയെൻറ ഭാര്യ വിശാലാക്ഷി (83) നിര്യാതയായി. മക്കൾ: അജിത, അനിത, അനിലാൽ. മരുമക്കൾ: മോഹനൻ, രേഖ.