ആറ്റിങ്ങല്‍: അണ്ടൂര്‍ പണ്ടിവാരത്ത് വീട്ടില്‍ എന്‍. ഭാസ്കരന് നായര്‍ (90-തങ്കപ്പന്‍പിള്ള) നിര്യാതനായി. മക്കള്‍: വിജയകുമാരന്‍ നായര്‍, ഗിരിജകുമാരി, ഗീതാകുമാരി, ശ്രീലത, അനില്‍കുമാര്‍. മരുമക്കള്‍: ഗീതാദേവി, മുരളീധരന് നായര്‍, ചന്ദ്രശേഖരന് നായര്‍, രാജശേഖരന് നായര്‍, പ്രിയ. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.