വളാഞ്ചേരി: നടക്കാവിൽ കുഞ്ഞിമുഹമ്മദ് (പുത്തൻ തൊടുവിൽ വാപ്പുട്ടി -78) നിര്യാതനായി. ഭാര്യ: കദിയാമു. മക്കൾ: മൊയ്തീൻ, താഹിറ, സമീറ, ജസീറ. മരുമക്കൾ: നാസർ, ബാബു, ഉമ്മർ, സജ്ന. ഖബറടക്കം വെള്ളിയാഴ്ച രാവിലെ എട്ടിന് തൊഴുവാനൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.