കാരക്കുന്ന്: ഷാപ്പിൽകുന്ന് പരേതനായ നൂറെൻമൂച്ചി മമ്മുണ്ണിയുടെ ഭാര്യ ഫാത്തിമ (60) നിര്യാതയായി. മക്കൾ: സുബൈർ, സാജിദ്, ബഷീർ, സഹീർ, റഹ്മത്ത്, റജീന, മുഫീദ. മരുമക്കൾ: ഫിറോസ് (വള്ളിക്കാപറ്റ), അമീർ (മരുതുങ്കൽ).