പരപ്പനങ്ങാടി: ചെട്ടിപ്പടി അലുങ്ങൽ ബീച്ച് സ്വദേശി അത്തക്കിെൻറ പുരക്കൽ എറമു (75) നിര്യാതനായി. ഭാര്യ: ബീവാത്തു. മക്കൾ: റാസിക്, ഷാജുമോൻ, അക്ബർ, ഫൗസിയ, സക്കീന, മുബീന, പരേതയായ ബുഷ്റ. മരുമക്കൾ: ഷറഫുദ്ദീൻ, സുബൈർ, സലാം, ഷഹർബാൻ, ഖൈറുന്നിസ, അനീസ.