കോട്ടക്കൽ: ആട്ടീരി കാച്ചടിപാറ സ്വദേശി പരേതനായ കൊങ്ങപള്ളി മുഹമ്മദിെൻറ മകൻ ആലസ്സൻ കുട്ടി (58) നിര്യാതനായി. ഭാര്യ: പാത്തുമ്മു. മക്കൾ: ഫൗസിയ, ആബിദ. മരുമക്കൾ: മൊയ്തീൻ കുട്ടി (നെട്ടിച്ചാടി), ബഷീർ (തോക്കാംപാറ).