തലക്കടത്തൂർ: പള്ളിപ്പടി പരേതനായ വലിയപറമ്പിൽ അവറാൻ ഹാജിയുടെ ഭാര്യ കദിയാമു ഹജ്ജുമ്മ (75) നിര്യാതയായി. മക്കൾ: കുഞ്ഞീതു (അൽ ഐൻ), സൈദാലിക്കുട്ടി, മുഹമ്മദ് റാഫി, ഷൗക്കത്ത്, സുഹറ, നഫീസ, സമീറ, നസീറ, സുനീറ. മരുമക്കൾ: മുഹമ്മദ് (കന്മനം), സമദ് (കുറ്റിപ്പാല), മുജീബ് (അരീക്കാട്), ഷംസു (കോട്ട്), മുസ്തഫ (അബൂദബി), ആസ്യ, ഫൗസിയ, മുഫ്സിറത്.